മറയൂര്‍: ആദിവാസിയായ പതിനഞ്ചുകാരി പ്രസവിച്ചു. കാന്തല്ലൂര്‍ പഞ്ചായത്തിലെ കണക്കയം ആദിവാസി കുടിയിലെ പെണ്‍കുട്ടിയാണു പ്രസവിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ വയറുവേദനയെത്തുടര്‍ന്ന് സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ പരിശോധിച്ചപ്പോഴാണു പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. ഇതേതുടര്‍ന്നു പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍ കുടിയിലെതന്നെ ബന്ധുവായ യുവാവാണു പീഡിപ്പിച്ചതെന്നു മൊഴിനല്‍കി.
ആരാണ് ഈ ക്രൂരതയ്ക്ക് പിന്നില്‍! പതിനഞ്ചുകാരി ജീപ്പില്‍ പ്രസവിച്ചു; ബന്ധുവായ യുവാവാണു പീഡിപ്പിച്ചതെന്നു പെണ്‍കുട്ടി
