കൈ​കാ​ലു​ക​ൾ വി​റ​ച്ചു, ഒ​ന്ന് എ​ഴു​ന്നേ​റ്റ് നി​ൽ​ക്കാ​ൻ പോ​ലും ആ​വ​തി​ല്ല; ഐ​സ് ബാ​ത്ത് വീ​ഡി​യോ പ​ങ്കു​വ​ച്ച് ക​ന്പ​നി; പി​ന്നാ​ലെ വ്യാ​പ​ക വി​മ​ർ​ശ​നം

ആ​രോ​ഗ്യ സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് പേ​രു​കേ​ട്ട വി​ക്ടോ​റി​യാ​സ് വൈ​റ്റാ​ലി​റ്റി എ​ന്ന ക​മ്പ​നി​യെ വി​മ​ർ​ശി​ച്ചു​കൊ​ണ്ടു​ള്ള​വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ വൈ​റ​ലാ​കു​ന്ന​ത്. ടീം ​ബോ​ണ്ടിം​ഗ് എ​ന്ന പേ​രി​ൽ ക​ന്പ​നി​ക്കാ​ർ ഒ​രു ഐ​സ്ബാ​ത്ത് സം​ഘ​ടി​പ്പി​ച്ചു. ഇ​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ക​ന്പ​നി​ക്ക് നേ​രെ വി​മ​ർ​ശ​നം ഉ​ണ്ടാ​യ​ത്. ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ളാ​യ Ngosak Bi Bi ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഐ​സ്ബാ​ത്തി​ലൂ​ടെ ക​ട​ന്നു പോ​യ​പ്പോ​ഴു​ണ്ടാ​യ വേ​ദ​നാ​ജ​ന​ക​മാ​യ അ​വ​സ്ഥ​യാ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. ഐ​സ്ബാ​ത്ത് ക​ഴി​ഞ്ഞ​പ്പോ​ൾ അ​വ​ർ​ക്ക് അ​തി​ൽ നി​ന്ന് ഒ​ന്നു എ​ഴു​ന്നേ​റ്റ് നി​ൽ​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​തെ വ​ന്നു. നേ​രെ നി​ൽ​ക്കാ​നും പ​റ്റു​ന്നി​ല്ല.

മ​റ്റു​ള്ള​വ​ർ അ​വ​രു​ടെ കാ​ലു​ക​ൾ തി​രു​മ്മി ചൂ​ടാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തും മ​റ്റും കാ​ണാം. എ​ന്നി​രു​ന്നാ​ലും, ഈ ​വീ​ഡി​യോ ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ട​തോ​ടെ ക​മ്പ​നി​ക്ക് നേ​രെ വ്യാ​പ​ക​മാ​യ വി​മ​ർ​ശ​നം ഉ​യ​രു​ക​യാ​യി​രു​ന്നു.

 

 

Related posts

Leave a Comment