ഖ​മ​ന​യ് ര​ഹ​സ്യ യൂ​ണി​റ്റി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ

ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യി​യു​ടെ സു​ര​ക്ഷ അ​തീ​വ ര​ഹ​സ്യ​വും ഉ​ന്ന​ത​വു​മാ​യ ഒ​രു യൂ​ണി​റ്റാ​ണു കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നു റി​പ്പോ​ർ​ട്ട്. അ​തീ​വ ര​ഹ​സ്യ​മാ​യ ഒ​രു ഉ​ന്ന​ത വി​ഭാ​ഗ​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു കാ​വ​ൽ നി​ൽ​ക്കു​ന്ന​ത്. ഖ​മ​ന​യി​യു​ടെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​പോ​ലും അ​ത്ത​ര​മൊ​രു സം​വി​ധാ​നം ഉ​ണ്ടെ​ന്ന് അ​റി​യി​ല്ല.

86 വ​യ​സു​കാ​ര​നാ​യ ഖ​മ​ന​യ് എ​ല്ലാ ഇ​ല​ക്ട്രോ​ണി​ക് ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. അ​തി​നി​ടെ, സ്വ​ന്തം രാ​ജ്യ​ത്തു​നി​ന്നു ഖ​മ​ന​യി​യു​ടെ ജീ​വ​ന് ഭീ​ഷ​ണി​ക​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഖ​മേ​നി​യെ പു​റ​ത്താ​ക്കി ഭ​ര​ണ​മാ​റ്റ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നു​മു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​യി.

Related posts

Leave a Comment