കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ലേ​ബ​ര്‍ കോ​ഡ് ന​ട​പ്പാ​ക്കി​യ​ത് ഏ​ക​പ​ക്ഷീ​യ​മാ​യിയെന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ലേ​ബ​ര്‍ കോ​ഡ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി.ഈ ​വി​ഷ​യ​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റേ​ത് ഉ​റ​ച്ച നി​ല​പാ​ടാ​ണ്.

ലേ​ബ​ര്‍ കോ​ഡി​നെ​തി​രേ​യു​ള്ള എ​തി​ര്‍​പ്പ് തൊ​ഴി​ല്‍​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. ലേ​ബ​ര്‍ കോ​ഡി​ല്‍ ഇ​പ്പോ​ള്‍ ക​ര​ട് വി​ജ്ഞാ​പ​ന​മാ​ണ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി കേ​ര​ളം മു​ന്നോ​ട്ടുപോ​കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​സ്‌​ഐ​ആ​റി​ല്‍ ബി​എ​ല്‍​ഒ മാ​രെ സ​ഹാ​യി​ക്കാ​ന്‍ കു​ട്ടി​ക​ളെ വോ​ള​ന്‍റി​യ​റാ​യി വി​ട്ടു ന​ല്‍​ക​ണ​മെ​ന്ന ആ​ശ​യം മ​ണ്ട​ന്‍ ആ​ശ​യ​മാ​ണ്.കു​ട്ടി​ക​ളെ അ​തി​നുവേ​ണ്ടി വി​ട്ടു​ന​ല്‍​കി​ല്ല. എ​സ്‌​ഐ​ആ​ര്‍ ന​ല്‍​കു​ന്ന​ത് അ​തി​സ​മ്മ​ര്‍​ദ​മാ​ണ്.

കു​ട്ടി​ക​ളെ അ​തി​ലേ​ക്കു ത​ള്ളി​വി​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment