‘രാ​ത്രി 12.30 ന് ​പെ​ൺ​കു​ട്ടി​യെ അ​ങ്ങോ​ട്ട് പോ​കാ​ൻ ആ​രാ​ണ് അ​നു​വ​ദി​ച്ച​ത്’? പ​ശ്ചി​മ​ബം​ഗാ​ളി​ലെ കൂ​ട്ട​ബ​ലാ​ത്സം​ഗം; വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി മ​മ​താ ബാ​ന​ർ​ജി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി.

“പെ​ൺ​കു​ട്ടി എ​ന്തി​നാ​ണ് രാ​ത്രി 12.30 ന് ​കോ​ള​ജി​ൽ നി​ന്നും പു​റ​ത്തു​പോ​യ​ത്. രാ​ത്രി​യി​ൽ കോ​ള​ജി​ൽ നി​ന്നും പു​റ​ത്ത് പോ​കാ​ൻ പെ​ൺ​കു​ട്ടി​ക​ളെ അ​നു​വ​ദി​ക്ക​രു​ത്. സ്വ​യം സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം അ​വ​ർ​ക്കു​ണ്ടെ​ന്ന്’ മ​മ​ത ബാ​ന​ർ​ജി പ​റ​ഞ്ഞു.

അ​തേ​സ​മ​യം കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​യി മ​മ​ത അ​തി​ജീ​വി​ത​യെ കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് ബി​ജെ​പി വി​മ​ർ​ശി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ 3 പ്ര​തി​ക​ളെ​യാ​ണ് പോ​ലീ​സ് ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment