മോ​ഹ​ന്‍​ലാ​ലി​നൊ​പ്പ​മു​ള​ള ചി​ത്രം പ​ങ്കു​വ​ച്ച് സി​ത്താ​ര എ​ഴു​തി​യ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു

ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​നൊ​പ്പ​മു​ള​ള ചി​ത്രം പ​ങ്കു​വെ​ച്ച് ഗാ​യി​ക സി​ത്താ​ര കൃ​ഷ്ണ​കു​മാ​ര്‍. കാ​ലാ​തീ​ത​മാ​യ സൗ​കു​മാ​ര്യം. അ​ന​ന്ത​മാ​യ പ്ര​ചോ​ദ​നം എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് സി​ത്താ​ര ചി​ത്രം പ​ങ്കു​വെ​ച്ച​ത്. ഒ​രേ നി​റ​ത്തി​ലു​ള​ള വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ചാ​ണ് ഇ​രു​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ചി​ത്ര​ത്തി​ന് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. എ​ന്ത് ഭം​ഗി​യു​ള​ള ചി​ത്രം എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്. റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ പി​ന്ന​ണി​ഗാ​ന​രം​ഗ​ത്തെ​ത്തി​യ ഗാ​യി​ക നി​ര​വ​ധി ത​വ​ണ മി​ക​ച്ച ഗാ​യി​ക​യ്ക്കു​ള​ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം നേ​ടി​യി​ട്ടു​ണ്ട്. പാ​ട്ടി​ല്‍ മാ​ത്ര​മ​ല്ല ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ് താ​രം.

Related posts

Leave a Comment