ബ്രേ​ക്കെ​ടു​ത്ത​പ്പേ​ൾ ഗ​ര്‍​ഭി​ണി​യാ​യെ​ന്നു പ​റ​ഞ്ഞു; മെ​ഷീ​നോ റോ​ബോ​ര്‍​ട്ടോ പോ​ലെ ജോ​ലി ചെ​യ്യു​ന്ന ശീ​ല​മി​ല്ലെ​ന്ന് നി​ത്യാ മേ​നോ​ന്‍

മു​മ്പൊ​ക്കെ ചി​ന്തി​ച്ചി​ട്ടു​ണ്ട്, ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ എ​ങ്ങ​നെ​യാ​ണു വ​രു​ന്ന​തെ​ന്ന്. കു​റേ ചി​ന്തി​ച്ച​പ്പോ​ള്‍ എ​നി​ക്കുത​ന്നെ ഉ​ത്ത​രം പി​ടി​കി​ട്ടി. പു​റ​ത്തു​വ​രു​ന്ന ഗോ​സി​പ്പു​ക​ള്‍​ക്കു പി​ന്നി​ലൊ​രു ര​ഹ​സ്യ​മു​ണ്ട്.

സി​നി​മ​യി​ല്‍ നി​ന്നു ബ്രേ​ക്ക് എ​ടു​ക്കു​ന്ന കാ​ല​ത്താ​ണ് പ​ല ക​ഥ​ക​ളും വ​രു​ന്ന​ത്. എ​ന്തി​നാ​ണ് ബ്രേ​ക്ക് എ​ന്നു ചി​ന്തി​ച്ച് ആ​രോ ഉ​ണ്ടാ​ക്കു​ന്ന​താ​കും ഈ ​വാ​ര്‍​ത്ത​ക​ള്‍. മു​മ്പൊ​രി​ക്ക​ല്‍ ഒ​രു വ​ര്‍​ഷ​ത്തോ​ളം ഞാ​ന്‍ സി​നി​മ​യി​ല്‍ നി​ന്നു വി​ട്ടു​നി​ന്നു, ആ ​ബ്രേ​ക്കി​ല്‍ കേ​ട്ട​ത് ഗ​ര്‍​ഭി​ണി​യാ​യ​തുകൊ​ണ്ടു സി​നി​മ​യി​ല്‍ നി​ന്നു മാ​റി നി​ല്‍​ക്കു​ന്നു എ​ന്നാ​ണ്.

മെ​ഷീ​നോ റോ​ബോ​ര്‍​ട്ടോ പോ​ലെ ജോ​ലി ചെ​യ്യു​ന്ന ശീ​ലം എ​നി​ക്കി​ല്ല. കു​റ​ച്ചു ന​ല്ല സി​നി​മ​ക​ള്‍ ചെ​യ്യും. ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ളും ക​ഥ​യും ആ​വ​ര്‍​ത്തി​ക്കു​ന്നു എ​ന്നു തോ​ന്നു​മ്പോ​ള്‍ ബ്രേ​ക്കെ​ടു​ക്കും. മ​ന​സ് ന​ന്നാ​യി റീ​ചാ​ര്‍​ജ് ചെ​യ്തു തി​രി​ച്ചു​വ​രും. പ​രി​ക്കുപ​റ്റി ബ്രേ​ക്ക് എ​ടു​ത്ത​പ്പോ​ഴാ​ണ് വി​വാ​ഹ ​ഗോ​സി​പ്പ് വ​ന്ന​ത്. -നി​ത്യാ മേ​നോ​ന്‍

Related posts

Leave a Comment