ഓ​ണ​സ​ദ്യ വേ​ണോ..? കു​ടും​ബ​ശ്രീ വീ​ട്ടി​ലെ​ത്തി​ക്കും; 17 വി​ഭ​വ​ങ്ങ​ള്‍  അ​ട​ങ്ങു​ന്ന സ​ദ്യ​വേ​ണ​മെ​ങ്കി​ൽ മൂ​ന്ന് ദി​വ​സം മു​മ്പ് ബു​ക്ക് ചെ​യ്യ​ണം

കോ​​ട്ട​​യം: ഇ​​ക്കൊ​​ല്ലം ഓ​​ണ​​സ​​ദ്യ കു​​ടും​​ബ​​ശ്രീ വീ​​ടു​​ക​​ളി​​ലെ​​ത്തി​​ച്ചു​​ത​​രും.തൂ​​ശ​​നി​​ല, കു​​ത്ത​​രി​​ച്ചോ​​റ്, അ​​വി​​യ​​ല്‍, സാ​​മ്പാ​​ര്‍, കാ​​ള​​ന്‍, തോ​​ര​​ന്‍, അ​​ച്ചാ​​റു​​ക​​ള്‍, പ​​ച്ച​​ടി, കി​​ച്ച​​ടി, ഉ​​പ്പേ​​രി, പ​​പ്പ​​ടം, പാ​​യ​​സം എ​​ന്നി​​ങ്ങ​​നെ 17 വി​​ഭ​​വ​​ങ്ങ​​ള്‍ ഉ​​ത്രാ​​ട​​ത്ത​​ലേ​​ന്നു​​വ​​രെ വീ​​ട്ടി​​ലെ​​ത്തി​​ക്കും. ജി​​ല്ല​​യി​​ല്‍ എ​​വി​​ടെ​​നി​​ന്ന് വേ​​ണ​​മെ​​ങ്കി​​ലും ഓ​​ണ​​സ​​ദ്യ ഓ​​ര്‍​ഡ​​ര്‍ ചെ​​യ്യാം. ഇ​​തി​​നാ​​യി കു​​ടും​​ബ​​ശ്രീ 11 ബ്ലോ​​ക്കു​​ക​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ച് കോ​​ള്‍ സെ​​ന്‍റ​​റു​​ക​​ള്‍ പ്ര​​വ​​ര്‍​ത്ത​​നം തു​​ട​​ങ്ങി.

കോ​​ള്‍ സെ​​ന്‍റ​​റു​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​നം എം​​ഇ​​സി (മൈ​​ക്രോ എ​​ന്‍റ​​ര്‍​പ്രൈ​​സ് ക​​ണ്‍​സ​​ള്‍​ട്ട​​ന്‍റ്) ഗ്രൂ​​പ്പു​​ക​​ളു​​ടെ മേ​​ല്‍​നോ​​ട്ട​​ത്തി​​ലാ​​ണ്. ഈ ​​മാ​​സം 20 മു​​ത​​ല്‍ ഓ​​ര്‍​ഡ​​റു​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു തു​​ട​​ങ്ങും. ഓ​​ര്‍​ഡ​​റു​​ക​​ള്‍ ന​​ല്‍​കു​​ന്ന​​തി​​ന് മൂ​​ന്നു​​ദി​​വ​​സം മു​​ന്‍​പ് ബു​​ക്ക് ചെ​​യ്യ​​ണം.

കു​​ടും​​ബ​​ശ്രീ​​യു​​ടെ ക​​ഫേ യൂ​​ണി​​റ്റു​​ക​​ള്‍ വ​​ഴി​​യാ​​ണ് സ​​ദ്യ​​ക​​ള്‍ എ​​ത്തി​​ച്ചു​​ന​​ല്‍​കു​​ന്ന​​ത്. കു​​റ​​ഞ്ഞ​​ത് അ​​ഞ്ച് ഊ​​ണെ​​ങ്കി​​ലും ബു​​ക്ക് ചെ​​യ്താ​​ലേ ഈ ​​സേ​​വ​​നം ല​​ഭി​​ക്കൂ.

ആ​​വ​​ശ്യ​​ക്കാ​​രു​​ടെ താ​​ത്പ​​ര്യ​​മ​​നു​​സ​​രി​​ച്ച് വി​​ഭ​​വ​​ങ്ങ​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നും അ​​വ​​സ​​ര​​മു​​ണ്ട്. ഇ​​തി​​ന​​നു​​സ​​രി​​ച്ച് നി​​ര​​ക്കി​​ല്‍ വ്യ​​ത്യാ​​സം വ​​രും.

26 കൂ​​ട്ടം വി​​ഭ​​വ​​ങ്ങ​​ളു​​മാ​​യി കു​​റ​​വി​​ല​​ങ്ങാ​​ട് കു​​ടും​​ബ​​ശ്രീ പ്രീ​​മി​​യം ക​​ഫെ പ്ര​​ത്യേ​​കം ഓ​​ണ​​സ​​ദ്യ ഒ​​രു​​ക്കു​​ന്നു​​ണ്ട്.

ബു​​ക്കിം​​ഗി​​ന്
വൈ​​ക്കം: 9656262097, 9946 188523.
ക​​ടു​​ത്തു​​രു​​ത്തി: 9645099503, 9562853798.
ഏ​​റ്റു​​മാ​​നൂ​​ര്‍: 9074634161.
നീ​​ണ്ടൂ​​ര്‍: 8281291556, 9746694875.
ഉ​​ഴ​​വൂ​​ര്‍: 9744112624,9633738319.
മാ​​ഞ്ഞൂ​​ര്‍: 9496723589, 9061512638.
ളാ​​ലം: 9745963125, 9544723468.
ഈ​​രാ​​റ്റു​​പേ​​ട്ട: 9074121650, 8910584668.
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: 8921418324, 9633704092.
വാ​​ഴൂ​​ര്‍: 9847846797, 8943886245,
ചി​​റ​​ക്ക​​ട​​വ്: 9544950850, 9544033498.
പാ​​മ്പാ​​ടി: 8086343520, 7034621159.
മാ​​ട​​പ്പ​​ള്ളി: 8547784509, 9947231905,
കോ​​ട്ട​​യം സൗ​​ത്ത്: 7558926773, 9497095036.

Related posts

Leave a Comment