ഞ​ങ്ങ​ൾ ര​ണ്ടും ചേ​രു​മ്പോ​ൾ പു​ട്ടും ക​ട​ല​യും പോ​ലെ പെ​ർ​ഫ​ക്ട് ബ്ലെ​ൻ​ഡ്


ഭ​ർ​ത്താ​വ് ശ്രീ​നി ത​രു​ന്ന പി​ന്തു​ണ​യാ​ണു നി​ങ്ങ​ളി​ന്നു കാ​ണു​ന്ന പേ​​ളി. ഞാ​നെ​ന്ത് ആ​ഗ്ര​ഹം പ​റ​ഞ്ഞാ​ലും ശ്രീ​നി അ​തി​നൊ​പ്പം നി​ൽ​ക്കും. ഒ​ന്നി​ലും എ​ന്നെ പി​ന്നോ​ട്ടു വ​ലി​ക്കാ​റി​ല്ല. ജീ​വി​ത​ത്തി​ലും ക​രി​യ​റി​ലും ഞ​ങ്ങ​ൾ നാ​ലു പേ​രും ലൈ​ഫ് ലോം​ഗ് ടീംവ​ർ​ക്കി​ലാ​ണ്.

പു​റ​മേ കാ​ണാ​ത്ത ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ അ​ണി​യ​റ​യി​ൽ സം​ഭ​വി​ക്കു​ന്നു​ണ്ട്. ഷോ​യെ​ക്കു​റി​ച്ചു​ള്ള പ്രാ​ഥ​മി​ക ച​ർ​ച്ച മു​ത​ൽ എ​ല്ലാ​ത്തി​ലും ഞ​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ്.​

ജോ​ലി​യി​ലും ജീ​വി​ത​ത്തി​ലും ക്രി​യേ​റ്റീ​വ് വ​ശ​മാ​ണ് ഞാ​ൻ നോ​ക്കു​ന്ന​ത്. പ്രാ​ക്ടി​ക്ക​ൽ വ​ശം കൈ​കാ​ര്യം ചെ​യ്യാ​ൻ ശ്രീ​നി​യാ​ണു ബെ​സ്റ്റ്. ഞ​ങ്ങ​ൾ ര​ണ്ടും ചേ​രു​മ്പോ​ൾ പു​ട്ടും ക​ട​ല​യും പോ​ലെ പെ​ർ​ഫ​ക്ട് ബ്ലെ​ൻ​ഡ് കി​ട്ടും. -പേ​ളി മാ​ണി

 

Related posts

Leave a Comment