രാ​വി​ലെ എ​ഴു​ന്നേ​റ്റ് കാ​ല്‍ തൊ​ട്ട് വ​ണ​ങ്ങ​മെ​ന്നു​ണ്ട് ! ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ കാ​ത്തി​രി​ക്കു​ന്ന​ത് ഇ​ഷ്ട​മാ​ണ് ; ഭ​ര്‍​ത്താ​വി​ന്റെ വ​രു​തി​യ്ക്കു​ള്ളി​ല്‍ നി​ല്‍​ക്കാ​ന്‍ ആ​ഗ്ര​ഹ​മെ​ന്ന് സ്വാ​സി​ക…

മ​ല​യാ​ള സി​നി​മ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് സ്വാ​സി​ക. സീ​ത എ​ന്ന സീ​രി​യ​ലി​ലൂ​ടെ​യാ​ണ് സ്വാ​സി​ക ആ​ദ്യം ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കു​ന്ന​ത്. പി​ന്നീ​ട് താ​രം സി​നി​മ​യി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ത​ന്റെ പ​ഴ​യ നി​ല​പാ​ടു​ക​ളി​ല്‍ നി​ന്നും മാ​റി​യി​ട്ടി​ല്ലെ​ന്നും ഇ​ന്നും താ​ന്‍ അ​തു​പോ​ലെ​യാ​ണെ​ന്നും പ​റ​യു​ക​യാ​ണ് സ്വാ​സി​ക.

മു​മ്പ് താ​ന്‍ ഭ​ര്‍​ത്താ​വി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളാ​ണെ​ന്ന് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും ഇ​പ്പോ​ഴും അ​ഭി​പ്രാ​യ​ത്തി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും സ്വാ​സി​ക പ​റ​യു​ന്നു.

ക​ല്യാ​ണം ക​ഴി​ച്ച് ഫാ​മി​ലി​യാ​യി ജീ​വി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ള്ള ആ​ളാ​ണ് ഞാ​ന്‍. ക​ല്യാ​ണം താ​ല്‍​പ​ര്യ​മി​ല്ല എ​ന്നൊ​രു മ​നോ​ഭാ​വ​മി​ല്ലെ​ന്നും പ​ക്ഷേ അ​തി​ന് വേ​ണ്ടി ഒ​രു തി​ടു​ക്ക​മി​ല്ലെ​ന്നാ​ണ് സ്വാ​സി​ക പ​റ​യു​ന്ന​ത്.

ഇ​ത്ര വ​യ​സാ​യി, അ​തു​കൊ​ണ്ട് ഇ​പ്പോ​ള്‍ ത​ന്നെ ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ന്നൊ​രു ചി​ന്ത​യി​ല്ല. ന​ല്ല രീ​തി​യി​ല്‍ വ​രു​മ്പോ​ള്‍ വ​ര​ട്ടെ​യെ​ന്നു​ള്ള​തേ​യു​ള്ളൂ. പ​ക്ഷേ ക​ഴി​ക്കി​ല്ല എ​ന്നൊ​രു ആ​റ്റി​റ്റി​യൂ​ഡ് ഇ​ല്ലെ​ന്നും താ​രം മ​ന​സ് തു​റ​ക്കു​ന്നു.

ത​ന്റെ ഭ​ര്‍​ത്താ​വ് നോ ​പ​റ​ഞ്ഞാ​ല്‍ സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും ഡോ​മി​നേ​റ്റിം​ഗ് ആ​വു​ന്ന​തി​ല്‍ പ്ര​ശ്‌​ന​മി​ല്ലെ​ന്നും താ​രം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, ഇ​ത് ത​ന്റെ ആ​ഗ്ര​ഹ​ങ്ങ​ളാ​ണെ​ന്നും മ​റ്റു​ള്ള​വ​രും ഇ​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്ന് താ​ന്‍ ഒ​രി​ക്ക​ലും പ​റ​യി​ല്ലെ​ന്നാ​ണ് സ്വാ​സി​ക പ​റ​ഞ്ഞ​ത്.

ത​നി​ക്ക് പ്ര​ണ​യ​മെ​ന്ന വി​കാ​ര​ത്തോ​ട് ഭ​യ​ങ്ക​ര അ​റ്റാ​ച്ച്മെ​ന്റു​ള്ള​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ക​ല്യാ​ണം ഭ​യ​ങ്ക​ര പ​വി​ത്ര​മാ​യി കാ​ണു​ന്ന ആ​ളു​മാ​ണ്.

സീ​ത സീ​രി​യ​ല്‍ ന​ട​ക്കു​ന്ന സ​മ​യ​ത്ത് എ​ന്റെ ഹ​സ്ബ​ന്‍​ഡ് കു​റ​ച്ച് ഡോ​മി​നേ​റ്റി​ങ് പ​വ​റു​ള്ള ആ​ളാ​യാ​ലും കു​ഴ​പ്പ​മി​ല്ല എ​ന്ന് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും സ്വാ​സി​ക മ​ന​സ് തു​റ​ക്കു​ന്നു.

ത​നി​ക്ക് കു​റ​ച്ച് ഫ്രീ​ഡം റെ​സ്ട്രി​ക്റ്റ് ചെ​യ്യു​ന്ന ഭ​ര്‍​ത്താ​വി​നെ ല​ഭി​ച്ചാ​ലും കു​ഴ​പ്പ​മി​ല്ല. എ​നി​ക്ക് കു​ഴ​പ്പ​മി​ല്ല എ​ന്നേ ഞാ​ന്‍ പ​റ​ഞ്ഞു​ള്ളൂ, എ​ല്ലാ സ്ത്രീ​ക​ളും അ​ങ്ങ​നെ ആ​വ​ണം എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞി​ല്ലെ​ന്നാ​ണ് സ്വാ​സി​ക പ​റ​യു​ന്ന​ത്.

കു​ക്ക് ചെ​യ്യു​ന്ന​ത് ഇ​ഷ്ട​മാ​ണ്. ഹ​സ്ബ​ന്‍​ഡ് വ​രു​ന്ന​ത് വ​രെ ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ വെ​യ്റ്റ് ചെ​യ്ത് ഇ​രി​ക്കു​ന്ന​തും ഇ​ഷ്ട​മാ​ണ്.

രാ​വി​ലെ എ​ഴു​ന്നേ​റ്റ് കാ​ല്‍ തൊ​ട്ട് വ​ണ​ങ്ങ​മെ​ന്നു​ണ്ട്, പ്രാ​ക്ടി​ക്ക​ലാ​കു​മോ എ​ന്ന​റി​യി​ല്ലെ​ന്നും ഇ​തൊ​ക്കെ ത​ന്റെ ഇ​ഷ്ട​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്നും സ്വാ​സി​ക പ​റ​യു​ന്നു​ണ്ട്.

അ​തു​പോ​ലെ​യു​ള്ള ലൈ​ഫ് സ്റ്റൈ​ല്‍ എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. അ​ല്പം ഡോ​മി​നേ​റ്റി​ങ് പ​വ​റു​ള്ള ഹ​സ്ബ​ന്‍​ഡ് ഇ​ട​ക്ക് നോ ​പ​റ​യ​ണ​മെ​ന്നു​ണ്ടെ​ങ്കി​ല്‍ നോ ​പ​റ​യാ​നും അ​ത് ആ​ക്‌​സ​പ്റ്റ് ചെ​യ്യാ​നു​മൊ​ക്കെ ഇ​ഷ്ട​മു​ള്ള ആ​ളാ​ണ് ഞാ​നെ​ന്നും താ​രം വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.

ഇ​തൊ​ക്കെ എ​ന്റെ വി​വാ​ഹ സ​ങ്ക​ല്‍​പ​വും പ്ര​ണ​യ സ​ങ്ക​ല്‍​പ്പ​വു​മാ​ണ്. മ​റ്റു​ള്ള​വ​രും ഇ​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്ന് ഞാ​ന്‍ പ​റ​യു​ന്നി​ല്ല. സ്ത്രീ​ക​ളെ അ​ടി​ച്ച​മ​ര്‍​ത്തു​ന്നു എ​ന്ന വി​ഷ​യ​ത്തെ പ​റ്റി എ​നി​ക്കൊ​ന്നും പ​റ​യാ​നി​ല്ലെ​ന്നും സ്വാ​സി​ക പ​റ​ഞ്ഞു.

Related posts

Leave a Comment