കാപ്പി കയറ്റുമതിയില്‍ ഏഷ്യയില്‍ മൂന്നാം സ്ഥാനക്കാരാണ് ഇന്ത്യ. ലോകത്തെ ഏറ്റവും വിലയേറിയ കാപ്പിക്കുരു കാപ്പിക്കുരുവിന്റെ നിര്‍മാണത്തിലാണ് ഇന്ത്യ ഇപ്പോള്‍. വിദേശ വിപണിയില്‍ കിലോയ്ക്ക 20000-25,000 രൂപയ്ക്കു മുകളിലാണ് ഇതിന്റെ വില. എന്നാല്‍ ഇത് ഉത്പാദിപ്പിക്കുന്ന വിധം കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ ഞെട്ടും.’ വെരുക് കാപ്പി’യെന്നാണ് ഇതിന്റെ പേര്. സംശയിക്കേണ്ട വെരുകിന്റെ കാഷ്ഠത്തില്‍ നിന്നുതന്നെയാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഇത്തരം കാപ്പിക്കുരു നിര്‍മ്മിക്കുന്നതിനുള്ള ചെലവ് തന്നെയാണ് ഇതിന്റെ വില കൂട്ടുന്നതും. വെരുക് തിന്നുന്ന കാപ്പിക്കുരുവില്‍ നിന്നുമാണ് ഇത് ഉണ്ടാക്കുന്നത്. കൂടുതല്‍ പോഷകഗുണമുള്ളതാകുന്നു എന്നതാണ് ഈ കാപ്പിക്കുരുവിന്റെ വില കൂട്ടുന്നത്. കാപ്പിക്കുരുവിനായുള്ള അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തുന്നതും അത് പ്രത്യേകമായി നിര്‍മ്മിക്കുന്നതിനും ഗുണ നിര്‍ണ്ണയം ഉള്‍പ്പെടെയുള്ള ചെലവേറിയ അനവധി കാര്യങ്ങള്‍ വരുന്നതാണ് കാരണം. വെരുക് കാപ്പി കുടിക്കുന്ന വലിയ സമൂഹം ഗള്‍ഫിലും യൂറോപ്പിലും ഉണ്ട്. അതുകൊണ്ട് തന്നെ ഇതിന് വില വിദേശത്ത് കിലോയ്ക്ക്…
Read More