ചെ​ല​വ് ചു​രു​ക്കാ​ൻ  മു​പ്പ​ത് യു​എ​സ് എം​ബ​സി​ക​ളും കോ​ൺ​സു​ലേ​റ്റു​ക​ളും പൂ​ട്ടും

ന്യൂ​യോ​ർ​ക്ക്: ചെ​ല​വ് ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള 30 യു​എ​സ് എം​ബ​സി​ക​ളും കോ​ൺ​സു​ലേ​റ്റു​ക​ളും അ​ട​ച്ചു​പൂ​ട്ടാ​ൻ ട്രം​പ് ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി. മാ​ൾ​ട്ട, ല​ക്സം​ബ​ർ​ഗ്, ലെ​സോ​ത്തോ, കോം​ഗോ, സെ​ൻ​ട്ര​ൽ ആ​ഫ്രി​ക്ക​ൻ റി​പ്പ​ബ്ലി​ക്, സൗ​ത്ത് സു​ഡാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നാ​ണ് നീ​ക്കം.

ഇ​തി​ന് പു​റ​മെ ഫ്രാ​ൻ​സി​ലെ അ​ഞ്ചും ജ​ർ​മ​നി​യി​ലെ ര​ണ്ടും ബോ​സ്നി​യ​യി​ലെ ര​ണ്ടും കോ​ൺ​സു​ലേ​റ്റു​ക​ളും യു​കെ, സൗ​ത്ത് ആ​ഫ്രി​ക്ക, സൗ​ത്ത് കൊ​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​രോ കോ​ൺ​സു​ലേ​റ്റു​ക​ളും പൂ​ട്ടാ​നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ഒ​രു കോ​ൺ​സു​ലേ​റ്റ് മാ​ത്ര​മാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. അ​ട​ച്ചു​പൂ​ട്ടു​ന്ന എം​ബ​സി​ക​ൾ​ക്ക് പ​ക​രം അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ൾ​ക്ക് അ​ധി​ക ചു​മ​ത​ല ന​ൽ​കും.

യൂ​റോ​പ്പി​ലും ആ​ഫ്രി​ക്ക​യി​ലു​മു​ള്ള 10 എം​ബ​സി​ക​ളും 17 കോ​ൺ​സു​ലേ​റ്റു​ക​ളും നി​ർ​ത്താ​ൻ നീ​ക്ക​മു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം കു​റ​ച്ചും ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ചും ബ​ജ​റ്റ് പ​കു​തി​യാ​യി കു​റ​യ്ക്കാ​നു​ള്ള ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി​ക​ൾ.

Related posts

Leave a Comment