കീഴാറ്റൂരിലെ ജനകീയ മുന്നേറ്റം, ചിത്രങ്ങളിലൂടെ Monday March 26, 2018 Support സമരത്തില്‍ പങ്കെടുക്കാനെത്തിയ വന്ജനക്കൂട്ടംസമരനേതാവ് ജാനകിക്കൊപ്പം കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍, പി.സി. ജോര്‍ജ് എംഎല്‍എ, സുരേഷ് ഗോപി എംപി, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ എന്നിവര്വയല്ക്കിളി മാര്‍ച്ചിന് മുന്നില്‍ സമരസമിതി നേതാവ് ജാനകിയമ്മസമരത്തിന് പിന്തുണയുമായെത്തിയ സ്‌കൂള്‍ കുട്ടികള്‍ സര്‍ക്കാര്‍ നീക്കത്തിനെതിരേ മുദ്രാവാക്യം വിളിക്കുന്നുമാര്ച്ചിലെ ജനപങ്കാളിത്തം