നേപ്പാളില്‍ മഞ്ഞുമല വീണപ്പോള്‍…
നേപ്പാളിന്റെ വശ്യത നേരില്‍ കണ്ടാസ്വദിക്കാനുള്ള അത്യാഹ്ലാദത്തിലാണ് ഞങ്ങള്‍ പതിനഞ്ചംഗ സംഘം യാത്രയ്ക്കൊരുങ്ങിയത്. കാഠ്മണ്ഡു കടന്ന് തൃശൂലി നദീതടവും സാധിക്കുമെങ്കില്‍ ടിബറ്റന്‍ അതിര്‍ത്തി...