കേരളത്തിന്റെ മുഖ്യമന്ത്രിയെ വെള്ളിയാഴ്ച അറിയാമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്

alp-prakash-karattuന്യൂഡല്‍ഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ വെള്ളിയാഴ്ച അറിയാമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തീരുമാനം സംസ്ഥാനത്തു തന്നെയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച പാര്‍ട്ടി സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും ചേരുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Related posts