ദുല്‍ഖറിന്റെ അപരനെ പിന്നാലെ മൈഥിലിയുടെ അപരയോ?

mithaliദുല്‍ഖറിന്റെ അപരനെ ഗള്‍ഫില്‍ കണ്ടു എന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ഇപ്പോളിതാ മറ്റൊരു വാര്‍ത്ത. നടി മൈഥിലിക്കും ഒരു അപര ഉണ്ടത്രേ. ചില ആംഗിളില്‍ മൈഥിലിയുമായി സാമ്യമുള്ള ഒരു നടി തമിഴില്‍ ഉണ്ടത്രേ. മോഡേണ്‍ വേഷങ്ങളില്‍ ഈ നടി  മൈഥിലിയെ അനുസ്മരിപ്പിക്കുന്നുവെന്നാണ് വാര്‍ത്തകള്‍.    വിദ്യ പ്രദീപ് എന്ന   നടിയാണ് ഈ വാര്‍ത്തയിലെ താരം.

ചില മലയാളചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള വിദ്യ ഇപ്പോള്‍  കന്നഡയിലും അരങ്ങേറാനുള്ള ഒരുക്കത്തിലാണ്.

Related posts