യന്തിരന്‍-2വില്‍ അക്ഷയ്കുമാറിന്റെ വില്ലന്‍ ലുക്ക് ഹിറ്റ്

akshiഅക്ഷയ്കുമാറിന്റെ വില്ലന്‍ ലുക്ക് ഹിറ്റായി. രജനീകാന്ത് ചിത്രം യന്തിരന്‍-2വിലാണ് അക്ഷയ്കുമാര്‍ വില്ലനായി എത്തുന്നത്. ഭ്രാന്തനായ ഒരു ശാസ്ത്രഞ്ജന്റെ വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. അക്ഷയ് കുമാറിന്റെ ചിത്രത്തിന്റെ ലുക്ക് ഇതിനോടകം ഏവരേയും ആകര്‍ഷിച്ചു കഴിഞ്ഞു.

450 കോടിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ മാത്രം ചിത്രീകരിക്കാനായി കോടികളാണ് മുടക്കുന്നത്.
പൂര്‍ണമായും ത്രീഡിയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഹോളിവുഡിലെ പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും ഒന്നിക്കുന്നുണ്ട്.

Related posts