പട്ടാമ്പി: കോഴിക്കോട് മുക്കം സ്വദേ ശി മുരിങ്ങാ തൊടി യില്‍ മൊയ്തീന് മകന് മുഹമ്മദാലി (57) ആണ് പിടിയിലായത്. ഫെബ്രുവരി 26 ന് പട്ടാമ്പി യില്‍ താമ സിക്കുന്ന ഡോ; രാധാകൃ ഷ്ണന്റെ വീട്ടില്‍ മോഷണം നടന്നിരുന്നു. 12 പവനും രണ്ട് ലക്ഷത്തി നാല്പ തിനായിരം രൂപയും അന്ന് നഷ്ട പ്പെട്ടിരുന്നു. ഡോക്ടറുടെ വീടിന് മുന്‍വശത്തുളള ഡോ; അബൂബ ക്കറിന്റെ ക്ലീനിക്കില്‍ സ്റ്റാപിച്ചിരുന്ന സിസി ടിവി ദൃശ്യ ങ്ങളാണ് മോഷ്ടാ വിനെ പിടികൂടാന്‍ സഹായിച്ചത്.
ഈകേസുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയുടെ നേതൃത്വത്തില്‍ ഷൊര്‍ണൂര്‍ ഡി വൈ എസ് പി സുനീ ഷ്കുമാര്,പട്ടാമ്പി സര് ക്കിള് ഇന്‍ സ്പെക്ടര് പി എസ് സു രേഷ്,എസ് ഐ മാരായ ലൈസാദ് മുഹമ്മദ്, സുനീര്സിങ്ങ്, സത്യന്, െ്രെകസ് കോഡ് അംഗ ങ്ങളായ ബിജു, താ ഹിര്‍, സലാം, സജി, വിനോദ്, ജലീല്‍, ഷാജഹാന്, ശശി, ഫസലുദ്ധീന്‍ എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘം മുക്കത്ത് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.മോഷ്ടിച്ച ആഭരങ്ങള്‍ കോഴിക്കോ ടുളള ഒരു ജ്വല്ലറിയില്‍ നിന്നും കണ്ടെ ടുത്തു. പാലക്കാട്, മലപ്പുറം, കോഴി ക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ തെളിഞ്ഞ തായ കേസുകളുണ്ട്. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ കേരള ത്തില്‍ മറ്റെവിടൊ ക്കെ മോഷണം നടത്തിയെന്ന് വ്യക്തമാകുകയുളളൂ.