സോനം കപൂര്‍ ത്രില്ലില്‍

sonam170616ബോളിവുഡിലെ യുവസുന്ദരി സോനം കപൂര്‍ സന്തോഷത്തിലാണ്. സൂപ്പര്‍സുന്ദരി കരീന കപൂറിനോടൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നുവെന്നതാണ് സോനത്തിനു സന്തോഷം പകരുന്നത്. പുതിയ ചിത്രം വീരേ ദി വെഡ്ഢിംഗ് എന്ന ചിത്രത്തിനുവേണ്ടിയാണ് സോനവും കരീനയും ഒന്നിച്ച് അഭിനയിക്കുന്നത്. സോനം കപൂറിന് ബോളിവുഡില്‍ ഏറെ ഇഷ്ടമുള്ള നടിയാണ് കരീന. സോനത്തിന്റെ സഹോദരി റിയ ഖാന്‍ ആണ് വീരേ ദി വെഡ്ഢിംഗ് നിര്‍മിക്കുന്നത്. ശശാങ്ക ഘോഷ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക.

Related posts