ഹെല്‍മറ്റില്ലേല്‍ ഇനി പെട്രോളുമില്ല; ഒന്നില്‍കൂടുതല്‍ തവണ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ ലൈസന്‍സ് കട്ടാക്കും: ഗതാഗത കമ്മീഷണര്‍ ടോമിന്‍.ജെ.തച്ചങ്കരി

helmetതിരുവനന്തപുരം: ഹെല്‍മറ്റില്ലേല്‍ ഇനി മുതല്‍ പെട്രോളും കിട്ടില്ല. ഗതാഗത കമ്മീഷണര്‍ ടോമിന്‍.ജെ.തച്ചങ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച് പമ്പുകള്‍ക്കും പെട്രോളിയം കമ്പനികള്‍ക്കും നിര്‍ദേശം നല്‍കുമെന്നും തച്ചങ്കരി പറഞ്ഞു. ഒന്നില്‍കൂടുതല്‍ തവണ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ ലൈസന്‍സ് കട്ടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts