അടൂര്‍ പ്രകാശിനെതിരെ പത്തനംതിട്ടയില്‍ പോസ്റ്റര്‍ പ്രചാരണം

prakashപത്തനംതിട്ട: മന്ത്രി അടൂര്‍ പ്രകാശിനെതിരെ പത്തനംതിട്ടയില്‍ വ്യാപക പോസ്റ്റര്‍ പ്രചാരണം. കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനു വേണ്ടാത്ത കോന്നിയില്‍ കെട്ടിയിറക്കിയെന്ന ആരോപണവും “മന്ത്രിസഭയിലെ കൊള്ളക്കാരന്‍ കോന്നി വിടുക’ എന്ന മുദ്രാവാക്യങ്ങളുമാണ് പോസ്റ്ററുകളില്‍ നിറഞ്ഞുനിന്നത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലായിരുന്നു പോസ്റ്ററുകള്‍. മൈലാപ്ര, പ്രമാടം, കോന്നി എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ കാണപ്പെട്ടത്.

Related posts