മലയാളികള്‍ വന്നു… ഐഎസ് ഒരുവഴിയാകും! “ഐഎസ് തലവന്റെ ഭാര്യ മലയാളിയുടെ കൂടെ ഒളിച്ചോടി’ ഐഎസിനെ ട്രോളി സോഷ്യല്‍മീഡിയ

26മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതായ റിപ്പോര്‍ട്ടുകളെ സര്‍ക്കാരും ദേശീയ മാധ്യമങ്ങള്‍ അടക്കമുള്ളവയും ഗൗരവത്തോടെ നോക്കികാണുമ്പോള്‍ ട്രോളുകളുടെ ബുള്ളറ്റ്‌വര്‍ഷമാണ് നവമാധ്യമങ്ങളില്‍ നടക്കുന്നത്. മലയാളിയുടെ പൊതുസ്വഭാവമായി പറയുന്ന കാര്യങ്ങളെ ഐഎസുമായി യോജിപ്പിച്ച് നര്‍മം കലര്‍ത്തിയാണ് ട്രോളുകള്‍ പുറത്തിറങ്ങുന്നത്. ഐഎസിലെ യൂണിയന്‍ പ്രവര്‍ത്തനം മുതല്‍ ഐഎസ് തലവന്റെ ഭാര്യ മലയാളിയുടെ കൂടെ ഒളിച്ചോടിയതടക്കമുള്ള ട്രോളുകള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പറന്നുകളിക്കുന്നു.

ഇത്തരത്തില്‍ പ്രചരിക്കുന്ന ചില രസകരമായ ട്രോളുകളിലേക്ക്…

25

24 23 22 21 20

14 19  17 16 15 13 12 11 10 9 8 7 6 5 4 3 2 1

 

Related posts