കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍യില്‍ ഐഎസ് പ്രവര്‍ത്തകനെന്നു കരുതപ്പെടുന്ന ഒരാള്‍ പിടിയില്‍. ഗോപാല്‍പൂരിലെ സ്വകാര്യ എന്‍ജിനിയറിംഗ് കോളജിലെ ആദ്യ വര്‍ഷ വിദ്യാര്‍ഥിയാണ് പിടിയിലായത്. ദേശീയ അന്വേഷണ ഏജന്‍സിയാണ്(എന്‍ഐഎ) ഇയാളെ പിടികൂടിയത്.
പിന്നീടു കോല്‍ക്കത്തയില്‍ എത്തിച്ച ഇയാളെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇയാളുടെ തീവ്രവാദ ബന്ധം സ്ഥിരീകരിക്കുന്നതിനായി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലാണ് നടത്തിയത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.