തിരുവനന്തപുരം: ചലച്ചിത്ര നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിലവിലുള്ള അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നും സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.
നിലവിലുള്ള അന്വേഷണത്തില്‍ വിശ്വാസമില്ല; കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍
