സീറ്റ് ആരുടെയും മൗലികാവകാശമല്ല: ജി. സുധാകരന്‍

sudhakaranകണ്ണൂര്‍: സ്ഥാനാര്‍ഥിനിര്‍ണയത്തിലെ പ്രതിഷേധങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ജി. സുധാകരന്‍. കായംകുളത്ത് പോസ്റ്ററൊട്ടിച്ചത് പിതൃശൂന്യതയുള്ള ക്രിമിനലുകളാണ്. സീറ്റ് ആരുടെയും മൗലികാവകാശമല്ല. സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് കൊടുത്തത് മണ്ഡലത്തില്‍ കാര്യമുള്ളതുകൊണ്്ടാണെന്നും ജി. സുധാകരന്‍ പറഞ്ഞു.

Related posts