അജിത്ത് ചിത്രമായ ബില്ല 3യില്‍ ചിമ്പു

billla3080616അജിത്തിന്റെ മാസ് ചിത്രമായ ബില്ലയുടെ മൂന്നാം ഭാഗത്തില്‍  ചിലമ്പരശന്‍ നായകന്‍. 2007ല്‍ വിഷ് ണു വര്‍ധനാണു ബില്ലയ് ക്കു തു ടക്കം കുറിച്ചത്. 2012ല്‍ ചക്രി ടോളേറ്റിയും അജിത്തിനെ ത ന്നെ നായകനാ ക്കി ബില്ലയുടെ രണ്ടാം ഭാഗം ഒരുക്കി. വെങ്കട് പ്രഭുവാണു മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്.

2017ല്‍ ഷൂട്ടിംഗ് ആരം ഭിച്ച് 2018ല്‍ ചിത്രം റിലീസ് ചെ യ്യാനാണു പദ്ധതി. യുവന്‍ ശ ങ്കര്‍ രാജ ചിത്രത്തിനു സംഗീ തം നല്‍കും. സൂര്യയുടെ മാസിന്റെ പരാജയത്തിനുശേഷം വെങ്കട് പ്രഭു തിരിച്ചുവരവിനു ശ്രമിക്കുന്ന ചിത്രമാണ് ബില്ല 3. ആദിക് രവി ചന്ദ്രന്‍ സംവിധാ നം ചെയ്യുന്ന ‘”അ ന്‍പാനവന്‍, അസ റാതവന്‍, അടങ്കാ തവന്‍’’ എന്ന ചി ത്രത്തിലാണു ചി മ്പു അടുത്തതാ യി അഭിനയി ക്കുന്നത്. അഭിനേ താവ്, നിര്‍മാതാവ്, തിരക്കഥാ കൃത്ത്, പിന്നണിഗായകന്‍, ഗാ നരചയിതാവ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നി നിലകളിലും ചിമ്പു തിളങ്ങിയിട്ടുണ്ട്.

Related posts