അഭിനയം ബിസിനസ് ആക്കിയിട്ടില്ല; പരസ്യങ്ങള്‍ക്കും, ലൈവ് ഷോകള്‍ക്കും മാത്രമേ താന്‍ പ്രതിഫലം വാങ്ങിക്കാറുള്ളു: ഷാരൂഖ് ഖാന്‍

shahrukh-khanപരസ്യങ്ങള്‍ക്കും പരിപാടികള്‍ക്കും ലൈവ് ഷോകള്‍ക്കും മാത്രമേ താന്‍ പ്രതിഫലം വാങ്ങിക്കാറുള്ളു എന്ന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. അഭിനയത്തിന് താന്‍ പ്രതിഫലം വാങ്ങാറില്ലെന്നും താരം പറഞ്ഞു. അഭിനയം ബിസിനസാക്കിയിട്ടില്ലെന്നും ബോക്‌സോഫീസില്‍ ഓടുന്ന ചിത്രങ്ങള്‍ക്ക് മാത്രം പണം തന്നാല്‍ മതിയെന്നാണ് നിര്‍മാതാക്കളോട് പറയാറുള്ളതെന്നും താരം വ്യക്തമാക്കി.

തന്റെ സിനിമകള്‍ കൂടുതല്‍ ആളുകള്‍ കണ്ട് സന്തോഷിക്കണമെന്നതാണ് തന്റെ ആഗ്രഹം. ഒരു അഭിമുഖത്തിലാണ് ഷാരൂഖ് ഇക്കാര്യം വെളിപ്പെടുത്തിയ

Related posts