അശോക് നിര്‍മിക്കുന്ന ഭഗമതിയില്‍ അനുഷ്കയും പ്രഭാസും വീണ്ടും ഒന്നിക്കുന്നു

anushkaയു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ അശോക് നിര്‍മിക്കുന്ന ഭഗമതിയില്‍ അനുഷ്ക ഷെട്ടിയും പ്രഭാസും വീണ്ടും ഒന്നിക്കുന്നു. ഭാഗ്മതി എന്ന ടൈറ്റില്‍ റോളിലാണ് അനുഷ്ക ഈ ചിത്രത്തിലെത്തുന്നത്. പ്രഭാസ് ഭാഗ്മതിയുടെ ഭര്‍ത്താവായ കുത്തുബ് ഷാഹി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ഗോല്‍കൊണ്ട രാജവംശത്തിലെ പത്താമനായ കുത്തുബ് ഷാഹിയുടെയും ഹിന്ദുവായ ഭാര്യ ഭാഗ്മതിയുടെയും കഥപറയുന്ന ചിത്രമാണിത്. നായിക പ്രാധാന്യമുള്ള ചിത്രമാണിത്. അനുഷ്ക ഇപ്പോള്‍ ബാഹുബലി: ദ കണ്‍ക്ലൂഷനിലും സൂര്യയുടെ എസ് 3യിലും നായികയായി അഭിനയിച്ചു വരികയാണ്.

Related posts