വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന റംഗൂണ്‍ എന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചതിന് കങ്കണ റണൗത്ത് അണിയറ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചു. അവള്‍ക്ക് (ഡ്യൂപ്പിന്) ചെയ്യാന്‍ കഴിയുന്നത് തനിക്കും ചെയ്യാന്‍ കഴിയില്ലേയെന്നാണ് കങ്കണ അണിയറ പ്രവര്‍ത്തകനോട് ചോദിച്ചത്. തന്റെ കഴിവിനെ അപമാനിച്ചുവെന്നാണ് നടിയുടെ ആരോപണം. കാരവാനിലിരുന്ന് അണിയറ പ്രവര്‍ത്തകരോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചതിന് കങ്കണ കലിപ്പില്‍
