ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

kkd-health-cardകൊയിലാണ്ടി: നഗരസഭയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ 23 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. രാവില ഒമ്പതുമുതല്‍ നാലുവരെയാണ് സമയം. കാര്‍ഡ് പുതുക്കാനെ ത്തുന്നവര്‍ റേഷന്‍ കാര്‍ഡ്, സ്മാര്‍ട്ട് കാര്‍ഡ്, 30 രൂപ സഹിതം അതാത് കേന്ദ്രങ്ങളില്‍ എത്തിച്ചേരണം.

വാര്‍ഡ് ഒന്ന്, 44, 43-26ന് കൊല്ലം പിഷാരികാവ് എല്‍പിഎസ്, വാര്‍ഡ് മൂന്ന്, നാല്-23ന്-കൊടക്കാട്ടുമുറി കമ്യൂണിറ്റി ഹാള്‍, വാര്‍ഡ് 2, അഞ്ച്, ആറ്-23ന് പുളിയഞ്ചേരി എല്‍പിഎസ്, വാര്‍ഡ് ഏഴ്, എട്ട്, ഒമ്പത്-23ന്- പുളിയഞ്ചേരി യുപിഎസ്, വാര്‍ഡ് 10, 42-23ന് കൊല്ലം യുപിഎസ്, വാര്‍ഡ് 20, 23 -24ന്-കാവുംവട്ട് എംയുപിഎസ്, വാര്‍ഡ് 19, 21, 22-24ന് കാവുംവട്ടം യുപിഎസ്, വാര്‍ഡ് 11, 12, 14, 15-24ന് ഗേള്‍സ് എച്ച്എസ്എസ്, വാര്‍ഡ് 26, 27-24ന് കുറുവങ്ങാട് സൗത്ത് യുപിസ്കൂള്‍, 13, 16-24ന് പെരുവെട്ടൂര്‍ എല്‍പിഎസ്, 40, 41-24ന് പന്തലായനി യുപിഎസ്, 36, 37, 38 25ന് മാപ്പിള എച്ച്എസ്, 34, 35-25ന് ഫിഷറീസ് യുപിഎസ്, 32, 39-25ന് കുറുവങ്ങാട് സെന്‍ട്രല്‍ യുപിഎസ്, 30, 31, 33-23ന് കോതമംഗലം ജിഎല്‍പിഎസ്, 28, 29-26ന് ചനിയേരി എല്‍പിഎസ്, 24-26ന് മരുതൂര്‍ എല്‍പിഎസ്.

Related posts