കേ​ര​ള ഗ​വ​ര്‍​ണ​റാ​യി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ വെ​ള്ളി​യാ​ഴ്ച  സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഗ​വ​ര്‍​ണ​റാ​യി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ വെ​ള്ളി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ കേ​ര​ള ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ച്ച് രാഷ്ട്രപ​തി വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്. ഇ​പ്പോ​ഴ​ത്തെ ഗ​വ​ര്‍​ണ​ര്‍ ജ​സ്റ്റി​സ് പി. സ​ദാ​ശി​വ​ത്തി​ന്‍റെ കാ​ലാ​വ​ധി വ്യാ​ഴാ​ഴ്ച​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

Related posts