ഇന്ത്യക്ക് തിരിച്ചടി; ഗംഭീര്‍ പുറത്ത്

SP-GUMBEERരാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിക്കാന്‍ മൂന്നാം ദിവസം ക്രീസിലെത്തിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി. ഓപ്പണര്‍ ഗൗതം ഗംഭീറിനെ സ്റ്റുവര്‍ട്ട് ബ്രോഡ് വിക്കറ്റിനു മുന്നില്‍ കുടുക്കി പുറത്താക്കി. 72 പന്തില്‍നിന്ന് 29 റണ്‍സായിരുന്നു ഗംഭീറിന്റെ സമ്പാദ്യം.ജോ റൂട്ട് (124), മൊയീന്‍ അലി (117), ബെന്‍ സ്‌റ്റോക്‌സ് (128) എന്നിവരുടെ സെഞ്ചുറികളുടെ പിന്‍ബലത്തില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 537 റണ്‍സ് എടുത്തിരുന്നു.

Related posts