എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട

kanjaകൊച്ചി: എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്‍ കഞ്ചാവ് വേട്ട. 22 കിലോ കഞ്ചാവ് ഷാഡോ പോലീസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ആരും അറസ്റ്റിലായിട്ടില്ലെന്നാണു വിവരം.

Related posts