കാജലിനു കാറ്റുകൊടുത്ത പണി…

kajal080716കാജല്‍ അഗര്‍വാളിനു കാറ്റുകൊടുത്ത പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. ഇറക്കം കുറഞ്ഞ കുട്ടിയുടുപ്പിട്ടു ഒരു പാട്ടുസീന്‍ ചിത്രീകരിക്കാനായി താരം മലമുകളില്‍ നില്‍ക്കുമ്പോഴായിരുന്നു കാറ്റുവന്നത്. പിന്നെ സംഭവിച്ചതു പ്രത്യേകം പറയേണ്ടതി ല്ലല്ലോ. ജീവ നായകനാകുന്ന കാവലൈ വേന്ദം എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണു കുട്ടിയുടുപ്പിട്ടെത്തിയ കാജല്‍ കാറ്റിനെ നേരിടാന്‍ ഏറെ കഷ്ടപ്പെട്ടത്.

വളരെ ബുദ്ധിമുട്ടിയാണ് താരം ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതിനിടയില്‍ ചിത്രീകരണ ത്തിനു കൂടെ ഉണ്ടായിരുന്ന ആരോ ദൃശ്യ ങ്ങളെടുക്കുകയും പിന്നീടത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ഇതാണിപ്പോള്‍ തരംഗമായിരിക്കുന്നത്.

Related posts