കീയില്‍ നിക്കിയും ജീവയും

jeeva290616കലേഷ് സംവിധാനം ചെയ്യുന്ന ചിത്രം കീ യില്‍ നടി നിക്കി ഗില്‍റാണി നായികയാകുന്നു. ജീവയാണ്  ചിത്രത്തിലെ നായകന്‍. ശെല്‍വരാഘവന്റെ സംവിധാനസഹായി ആയിരുന്ന കലേഷ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ഇത്. ചിത്രത്തില്‍ ആര്‍.ജെ ബാലാജിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജീവയിപ്പോള്‍ മറ്റ് ചിത്രങ്ങളുടെ തിരക്കിലാണ്.  കീയില്‍ അഭിനയിക്കാനുള്ള കരാറില്‍ ഇരുവരും ഒപ്പിട്ടുവെന്നാണ് റിപ്പോര്‍ട്ട്.

Related posts