ഗ്ലാ​മ​റ​സ് നൈ​ല ഉ​ഷ;​ വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

മ​ല​യാ​ളി​ക​ൾ​ക്കു പ്രി​യ​ങ്ക​രി​യാ​യ നൈ​ല ഉ​ഷ​യു​ടെ ഗ്ലാ​മ​റ​സ് ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ വൈ​റ​ലാ​കു​ന്നു. ഡീ​പ് നെ​ക്ക് ഗൗ​ണി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഭ​ക്ഷ​ണം കഴി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ടു​ത്ത ചി​ത്ര​ങ്ങ​ൾ ‘കോ​ഫി​ക്കും സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്.

സിം​പി​ൾ മേ​ക്ക​പ്പി​നൊ​പ്പം കൂ​ളിം​ഗ് ഗ്ലാ​സ് ധ​രി​ച്ച് നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ക​ണ്ണ​ട വ​ച്ച ചി​ത്ര​ങ്ങ​ൾ​ക്കാ​ണ് ആ​രാ​ധ​ക​ർ കൂ​ടു​ത​ൽ. ‘പെ​ർ​ഫെ​ക്ട് ഗ്ലാ​സ്’ എ​ന്നാ​ണ് ഒ​രാ​ൾ ക​മ​ന്‍റ് ചെ​യ്ത​ത്. പോ​സ്റ്റ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി.അ​ന്ന ബെ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സെ​ലി​ബ്രി​റ്റി​ക​ളും നി​ര​വ​ധി ആ​രാ​ധ​ക​രുമാ​ണ് ചി​ത്ര​ത്തി​നു ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്.

‘ഗോ​ർ​ജ്യ​സ്’ എ​ന്നാ​ണ് അ​ന്ന ബെ​ൻ ക​മ​ന്‍റ് ചെ​യ്തത്. ‘നൈ​സ്, ബ്യൂ​ട്ടി​ഫു​ൾ, മ​മ്മൂ​ക്ക​യെ​പ്പോ​ലെ പ്രാ​യം തോ​ൽ​ക്കു​ക​യാ​ണ​ല്ലോ’ എ​ന്നി​ങ്ങ​നെ​യാ​ണു മ​റ്റു ക​മ​ന്‍റു​ക​ൾ.ചിത്രങ്ങൾ കാണാൻ ഇവിെടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment