ചത്തീസ്ഗഡില്‍ 122 മാവോയിസ്റ്റുകള്‍ കീഴടങ്ങി; കീഴടങ്ങിയവരില്‍ പോലീസ് തലയ്ക്കു വിലയിട്ടിരുന്ന മാവോയിസ്റ്റുകളും

mavoറായ്പുര്‍: ചത്തീസ്ഗഡില്‍ 122 മാവോയിസ്റ്റുകള്‍ പോലീസില്‍ കീഴടങ്ങി. സുക്മ ജില്ലയില്‍ ബസ്തര്‍ റേഞ്ച് ഐജി എസ്ആര്‍പി കല്ലൂരിയുടെ സാന്നിധ്യത്തിലായിരുന്നു മാവോയിസ്റ്റുകള്‍ കീഴടങ്ങിയത്. കീഴടങ്ങിയവരില്‍ പലരും പോലീസ് തലയ്ക്കു വിലയിട്ടിരുന്ന മാവോയിസ്റ്റുകളായിരുന്നു. കീഴടങ്ങിയവര്‍ക്ക് മതിയായ പുനരധിവാസം ഒരുക്കുമെന്നു ബസ്തര്‍ റേഞ്ച് ഐജി അറിയിച്ചു.

Related posts