തമന്ന ഇനി പ്രഭുദേവയുടെ നായിക

tamana100616തെന്നിന്ത്യന്‍ താരസുന്ദരി തമന്നഭാട്യ പ്രഭുദേവയുടെ നായികയാകുന്നു. എഎല്‍ വിജയ് ഒരുക്കുന്ന ബഹുഭാഷാ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുക്കുക. ദേവി എന്ന പേരിലാണ് ചിത്രം തമിഴിലും ഹിന്ദിയിലുമായി പുറത്തിറങ്ങുന്നത്. അഭിനേത്രി എന്ന പേരില്‍ തെലുങ്കിലുമിറങ്ങും. തമന്നയാണ് പുതിയ ചിത്രത്തില്‍ പ്രഭുദേവയ്‌ക്കൊപ്പം അഭിനയിക്കുന്ന വിവരം ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്.

Related posts