തറഭാഷയിലാണ് സിപിഎം നേതാക്കള്‍ സംസാരിക്കുന്നത്: സുധീരന്‍

TVM-sudheeranതിരുവനന്തപുരം: തറഭാഷയിലാണ് സിപിഎം നേതാക്കള്‍ നിയമസഭയില്‍ സംസാരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. എല്‍ഡിഎഫ് ഭരണം കേന്ദ്രത്തിലെ മോദി ഭരണത്തിന്റെ പതിപ്പാകുകയാണ്. ഇക്കാര്യത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടണം. തെരഞ്ഞെടുപ്പുകാലത്ത് മദ്യലോബികളുമായുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് നീങ്ങുന്നതെന്നും സുധീരന്‍ പറഞ്ഞു.

Related posts