നായയും കെഎഫ്‌സി ചിക്കനുമായി എന്തു ബന്ധം..?

dogദൈനംദിന ജീവിതത്തില്‍ നമ്മളുടെ കണ്‍മുന്നിലൂടെ കടന്ന് പോകുന്ന പല ഭക്ഷണ പദാര്‍ഥങ്ങള്‍ക്കും പല മൃഗങ്ങളുമായി സാമ്യമുണ്ട്. ഇത് ചുമ്മാ പറയുന്നതല്ല കരന്‍ സാക്ക് എന്ന 25കാരി ചിത്രങ്ങള്‍ സഹിതം തെളിയിച്ച കാര്യമാണ്. വെറുതെ കൗതുകത്തിന്റെ പുറത്തു തുടങ്ങിയ നിരീക്ഷണമാണ് ഈ രസകരമായ കണ്ടുപിടുത്തത്തിലേക്ക് തന്നെ നയിച്ചതെന്ന് കരന്‍ പറയുന്നു.

കെഎഫ്‌സി ചിക്കനും, കപ്പ്‌കേക്കും ചൂലുമൊക്കെയായി വിവിധ ഇനങ്ങളില്‍പെട്ട നായകളുടെ സാമ്യമാണ് കരന്‍ ആദ്യം കണ്ടുപിടിച്ചത്. തുടര്‍ന്ന് ചുണ്ടടലി, താറാവിന്‍കുഞ്ഞ് എന്നിവര്‍ക്ക് ഭക്ഷണപദാര്‍ഥങ്ങളുമായുള്ള സാമ്യവും കണ്ടടത്തി. കരന്റെ വിചിത്രമായ കണ്ടുപിടുത്തം കണ്ടുനോക്കൂ…

dog1

Related posts