നായിക പ്രാധാന്യമുള്ള വിജയ് മേനോന്‍ ചിത്രത്തില്‍ ഭാവന നായിക

bhavanaനടന്‍ വിജയ് മേനോന്‍  നായിക പ്രാധാന്യമുള്ള ചിത്രം ഒരുക്കുന്നു. ചിത്രത്തില്‍ ഭാവനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മേയ് ആദ്യവാരം തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

ഭരതന്‍ സംവിധാനം ചെയ്ത നിദ്രയിലൂടെ അഭിനേതാവായാണ് വിജയ്‌മേനോന്‍  സിനിമ മേഖലയിലെത്തിയത്. ചിത്രത്തില്‍ നായകന്‍ ആരായിരിക്കുമെന്ന ഇതുവരെ തീരുമാനിച്ചിട്ടില്ല.

Related posts