പാലിന്‍ഡ്രോം ഡേ! ഇന്നത്തെ തീയതിയില്‍ ഒളിച്ചിരിക്കുന്നതു രസകരമായ ഒരു കൗതുകം

Dateഇന്നത്തെ തീയതിയില്‍ ഒളിച്ചിരിക്കുന്നതു രസകരമായ ഒരു കൗതുകം. 6-10-2016 എന്ന ഇന്നത്തെ തീയതി തിരിച്ചു വായിച്ചാലും തീയതിക്കു വ്യത്യാസമില്ല. 6-10-2016….6102016. ഇങ്ങനെ രണ്ടു രീതിയിലും വായിക്കാന്‍ കഴിയുന്ന തീയതിയെ പാലിന്‍ഡ്രോം ഡേ എന്നാണ് വിളിക്കുന്നത്. തീയതി-മാസം- വര്‍ഷം എന്ന ക്രമത്തിലാണ് ഈ പാലിന്‍ഡ്രോം ഡേ. അതേസമയം, 2017ല്‍ മറ്റൊരു പാലിന്‍ഡ്രോം ഡേ ഉണ്ട്. എന്നാല്‍, മാസം-തീയതി-വര്‍ഷം എന്ന ക്രമത്തില്‍ എഴുതണമെന്നു മാത്രം. ജൂലൈ 10, 2017 (7-10-2017).

Related posts