സി​നി​മ ക​ണ്ടു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ അ​മ്മ ചോ​ദി​ച്ചു: എ​ടാ അ​തു നീ​യാ​യി​രു​ന്നോ ? കു​ഞ്ചാ​ക്കോ ബോ​ബന്‍ പറയുന്നു…

കു​ഞ്ചാ​ക്കോ ബോ​ബ​നും ജോ​ജു ജോ​ർ​ജും നി​മി​ഷ സ​ജ​യ​നും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ നാ​യാ​ട്ട് മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് നേ​ടു​ന്ന​ത്.

ആ​ദ്യം തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്രം കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ത​ന്‍റെ അ​മ്മ​യ്ക്കൊ​പ്പം ചി​ത്രം ഒ​ടി​ടി​യി​ൽ ക​ണ്ട അ​നു​ഭ​വം പ​ങ്കു​വ​ച്ച് ചാ​ക്കോ​ച്ച​ൻ രം​ഗ​ത്തെ​ത്തി.

പ​ടം തു​ട​ങ്ങി, ത​ന്‍റെ ഇ​ന്‍​ട്രൊ​ഡ​ക്ഷ​ന്‍ സീ​ന്‍ വ​ന്നു പോ​യി​ട്ടും അ​മ്മ​യു​ടെ ക​മ​ന്‍റ് ഒ​ന്നും വ​ന്നി​ല്ലെ​ന്നും സാ​ധാ​ര​ണ എ​ന്തെ​ങ്കി​ലും പ​റ​യു​ന്ന​താ​ണെ​ന്നും ചാ​ക്കോ​ച്ച​ൻ പ​റ​ഞ്ഞു.

കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​മ്മ ത​ട്ടി​വി​ളി​ച്ചു ചോ​ദി​ച്ചു, എ​ടാ അ​തു നീ​യാ​രു​ന്നോ? നാ​യാ​ട്ടി​ല്‍ ചാ​ക്കോ​ച്ച​നെ കാ​ണാ​നി​ല്ല എ​ന്നു പ​ല​രും വി​ളി​ച്ചു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും അ​മ്മ അ​ങ്ങ​നെ പ​റ​ഞ്ഞ​പ്പോ​ള്‍ വ​ലി​യ സ​ന്തോ​ഷ​മാ​യി​രു​ന്നു​വെ​ന്നും കു​ഞ്ചാ​ക്കോ ബോ​ബ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment