കൊല്ലം: കേരള പോലീസ് അസോസിയേഷന്‍ കൊല്ലം സിറ്റിയുടെ 34-ാമത് സമ്മേളനം ഇന്ന് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ (സജി സെബാറ്റിയന്‍ നഗര്‍). രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തി. രജിസ്‌ട്രേഷന്‍, തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എന്‍. കെ. പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രതിനിധി സമ്മേളനം സിറ്റി പോലീസ് കമ്മീഷണര്‍ ഡോ.എസ്. സതീഷ് ബിനോ ഉദ്ഘാടനം ചെയ്യും. കെപിഎ കൊല്ലം സിറ്റി പ്രസിഡന്റ് എന്‍. രാജേന്ദ്രന്‍ പിള്ള അധ്യക്ഷത വഹിക്കും.
വൈസ് പ്രസിഡന്റ് എസ്.ഐ. പ്രേംപ്രസാദ്, ജില്ലാ ക്രൈംബ്രാഞ്ച് എസിപി ആര്‍. ജയശങ്കര്‍, സ്‌പെഷല്‍ ബ്രാഞ്ച് എസിപി റെക്‌സ് ബോബി ആര്‍വിന്‍, കരുനാഗപ്പള്ളി എസിപി എസ്. സുരേഷ്കുമാര്‍, ചാത്തന്നൂര്‍ എസിപി പി. വേലായുധന്‍, എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബി.രാമാനുജന്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എന്‍.കൃഷ്ണകുമാര്‍, കൊല്ലം ഈസ്റ്റ് സിഐ വി. എസ്. പ്രദീപ്കുമാര്‍, വനിതാ സെല്‍ സിഐ സി. ടി. സിസിലികുമാരി, പോലീസ് സൊസൈറ്റി സെക്രട്ടറി ജെ. ജയചന്ദ്രന്‍ പിള്ള, കെപിഎ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം എച്ച്.അന്‍സര്‍ഖാന്‍, സ്വാഗതസംഘം ചെയര്‍മാ ന്‍ ബൈജു.എസ്.നായര്‍ എന്നിവര്‍ പ്രസംഗിക്കും.
കെപിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി വിനോദ് ജെറാള്‍ഡ് ജില്ലാ റിപ്പോര്‍ട്ടും ട്രഷറര്‍ യു. വിജയരാജന്‍ വരവ് ചെലവ് കണക്കുകളും ഓഡിറ്റ് കമ്മിറ്റിയംഗം സി. ജിജു ഓഡിറ്റ് കമ്മിറ്റി റിപ്പോര്‍ട്ടും അവതരിപ്പിക്കും. ജില്ലാ കമ്മിറ്റിയംഗം എസ്. സജീവ് പ്രമേയം അവതരിപ്പിക്കും.