പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിവാദമാക്കുന്നത് കേരളത്തിന് അപമാനകരം; രാഷ്ട്രീയ മുതലെടുപ്പിന് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ആയുധമാക്കുന്നുവെന്ന് കുമ്മനം

kummanamതിരുവനന്തപുരം: പരവൂര്‍ ദുരന്തത്തില്‍പെട്ടവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചത് വിവാദമാക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇതിന് ആയുധമാക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിവാദമാക്കുന്നത് കേരളത്തിന് അപമാനകരമാണ്. അപകടത്തില്‍പെട്ടവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Related posts