ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രഭാസിന്റെ കിടിലന്‍ ഗെറ്റപ്പാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. മുംബൈയിലെ മാമി ഫിലിം ഫെസ്റ്റി വലില്‍ വച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. എസ്എസ് രാജമൗലി, പ്രഭാസ്, അനുഷ്ക ഷെട്ടി, തമന്ന എന്നി വര്‍ ചടങ്ങില്‍ പങ്കെടുത്തു. അടുത്ത വര്‍ ഷം ഏപ്രില്‍ 28നാണ് ചിത്രം തിയറ്ററു കളില്‍ പദര്‍ശനത്തിനെത്തുന്നത്.
ബാഹുബലി 2 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
