തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 300 കോടി രൂപ അദാനി ഗ്രൂപ്പില്‍നിന്നു കൈക്കൂലി വാങ്ങിയെന്നു പി.സി. ജോര്‍ജ് എംഎല്‍എ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി കൈക്കൂലി വാങ്ങിയതെന്നും പി.സി. ജോര്‍ജ് ആരോപിച്ചു. ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ വച്ചാണ് പണം കൈമാറിയതെന്നും പി.സി. ജോര്‍ജ് തിരുവനന്തപുരത്ത് പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 300 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് പി.സി.ജോര്‍ജ്
