മൃതദേഹം പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുവന്നത് ? പൊട്ടകിണറ്റില്‍ ഉപേക്ഷിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നു റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചതാവാം എന്നു പോലീസ്

KTM-Kolaകോട്ടയം: സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ റബര്‍തോട്ടത്തിന്റ സമീപത്തുള്ള പൊട്ടകിണറും കൊലപാതകവുമായി ബന്ധമുണ്ടോ? കൊലപാതകം നടത്തിയവര്‍ക്കു മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടായിരിക്കാം. മൃതദേഹം പൊട്ടകിണറ്റില്‍ ഉപേക്ഷിക്കാനായി കൊണ്ടുവന്നതാകാം. ഏതെങ്കിലും കാരണവശാല്‍ മൃതദേഹം പൊട്ടകിണറ്റില്‍ ഉപേക്ഷിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നു റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചതാവാം എന്നു പോലീസ് സംശയിക്കുന്നു. ഇവിടെ നിന്നും ഏറെ അകലയല്ലാതെ റെയില്‍വേ ട്രാക്കുമുണ്ട്.

Related posts