യുപിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് നാലു മരണം

truck-crashകൗശാമ്പി: യുപിയില്‍ ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ദേശീയ പാതയില്‍ സെയ്‌നി പ്രദേശത്താണ് സംഭവം. കാണ്‍പൂരില്‍ നിന്നു വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ട്രക്കുമായി ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Related posts