രാധിക വീണ്ടും ഞെട്ടിക്കുന്നു! രാധിക ആപ്‌തെയുടെ ഫോട്ടോ ഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു; ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് അതീവ സെക്‌സിയായി

radhika 2ബോളിവുഡിലെ ബോള്‍ഡ് നടി രാധിക ആപ്‌തെയുടെ ഫോട്ടോ ഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. അടുത്തിടെ ജിക്യൂ മാഗസിന് വേണ്ടി താരം നടത്തിയ ഫോട്ടോ ഷൂട്ടും വൈറലായിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ പടരുന്നത്. അതീവ സെക്‌സിയായാണ് താരം ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രക്ത ചരിത്ര എന്ന ചിത്രത്തിലൂടെയാണ് രാധിക ആപ്‌തെ ബോളിവുഡില്‍ എത്തുന്നത്. വിനോദ് സുകുമാരന്‍ സംവിധാനം ചെയ്ത ഹരം എന്ന ചിത്രത്തിലൂടെ രാധിക മലയാളത്തിലും എത്തിയിരുന്നു. രജനികാന്ത് നായകനായ കബാലി എന്ന ചിത്രത്തിലൂടെയാണ് നടി തമിഴില്‍ എത്തിയത്.

അനുരാഗ് കശ്യപിന്റെ ഹ്രസ്വചിത്രത്തില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയും രാധിക അടുത്തയിടെ വിവാദത്തിലയാിരുന്നു. നഗ്നവീഡിയോ യുട്യൂബില്‍ വൈറലായിരുന്നു. രാധികയുടെ പുതിയ ചിത്രമായ പാര്‍ച്ചഡിലെ രംഗങ്ങളായിരുന്നു ഇത്.  ചിത്രത്തിലെ നായകന്‍ അദില്‍ ഹുസൈനുമായുള്ള കിടപ്പറ രംഗങ്ങളുടെ ഭാഗമാണിതെന്നും അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ സമ്മതിച്ചിരുന്നു. അനുരാഗ് കശ്യപിന്റെ ഹ്രസ്വചിത്രത്തില്‍ രഹസ്യഭാഗം തുറന്നുകാട്ടിയാണ് രാധിക തന്റെ ആദ്യ നഗ്നവീഡിയോ പുറത്തിറക്കിയത്. അന്ന് താരത്തിന്റെ പ്രകടനത്തിന് നിരവധി അഭിനന്ദനങ്ങള്‍ കിട്ടിയെങ്കിലും രണ്ടാം വീഡിയോ ഇത്തിരി കടന്നുപോയെന്നായിരുന്നു വിലയിരുത്തല്‍. അതിനു പിന്നാലെയാണ് പുതിയ ഹോട്ട് ഫോട്ടോ ഷൂട്ടിന്റെ വീഡിയോയും പുറത്തുവന്നിരിക്കുന്നത്.

Related posts